ചീനിമരത്തിന് ഈ കാമ്പസുമായി വളരെ അധികം ആത്മ ബന്ധം ഉണ്ടെന്ന് ഞാന്‍ വളരെയധികം വിശ്വസിക്കുന്നു.... ക്യാമ്പസ് ജീവിതം കഴിഞ്ഞു സീനിയര്‍സ് പോകുമ്പോള്‍ ചീനിമരം വിടചോല്ലും പോലെ ഇലകള്‍ പോഴിക്കാറുണ്ട് |
പുതുവര്‍ഷം വരുമ്പോള്‍ പുതിയ കൂട്ടുകാരെ വരവേല്‍ക്കാനായി തളിരിലകള്‍ കിളിര്‍ക്കും അത് അതിന്‍റെ പിറന്നാള്‍ ഏന്നപോലെ സന്തോഷിക്കും ....
പൂത്തും തളിര്‍ത്തും കായിച്ചും ചീനി അതിന്‍റെ ആഹ്ലാദം പ്രകടിപ്പിച്ചു .....
No comments:
Post a Comment