ചൂടുകാലം ആയാലും മഴക്കാലം ആയാലും ചീനി നിറമനസോടെ ഒരു ഇളം തെന്നല്‍ നല്‍കും അത് ആരെയും മറ്റൊരു ലോകത്തിലേക്ക് നയിക്കും ,,,,,,,
ഉയര്‍ന്നു നില്‍ക്കുന്ന ചീനിമരം എല്ലാവരും കണ്ടിട്ടുണ്ടാകും പക്ഷെ അതിന്റെ അടിയില്‍ നില്‍ക്കുന്ന ചില മനോഹരമായ
കാഴ്ചകള്‍ കൂടി നിങ്ങള്‍ കാണണം അപ്പോള്‍ ചീനിമരത്തെ നമുക്ക് മുഴുവനായും ആസ്വദിക്കാം ......
No comments:
Post a Comment